Trending

'കുന്നോർമ്മ പ്രതിഭാദരം' ഫൈസൽ ഹുസൈനെ ആദരിച്ചു.



കൊടിയത്തൂർ: പി.ടി.എം ഹൈസ്കൂൾ 2004 എസ്.എസ്.എൽ.സി ബാച്ച് 'കുന്നോർമ' സിനിമ സംവിധായകനും കൊടിയത്തൂർ സ്വദേശിയുമായ ഫൈസൽ ഹുസൈനെ ആദരിച്ചു. പഴംപറമ്പ് അഗതി മന്ദിരത്തിൽ നടന്ന ചടങ്ങ് പ്രശസ്ത അധ്യാപകനും ദേശീയ അവാർഡ് ജേതാവുമായ നിയാസ് ചോല അവാർഡ് സമ്മാനിച്ചു.

സൽമാൻ ചെറുവാടി അധ്യക്ഷത വഹിച്ച ചടങ്ങിൽ കെവി നിയാസ്, റഹീം റിങ്ടോൺ, എൻ പി മൻസൂർ, ജംഷീദ് കണ്ണാട്ടിൽ, ഷംസുദ്ദീൻ സൗത്ത് കൊടിയത്തൂർ തുടങ്ങിയവർ നേതൃത്വം നൽകി.
Previous Post Next Post
Italian Trulli
Italian Trulli