Trending

ക്രസ്റ്റ് കൂളിമാട് വിഭവ സമാഹരണം തുടങ്ങി.



കൂളിമാട്: ആരോഗ്യ വിദ്യാഭ്യാസ ജീവകാരുണ്യ സ്ത്രീ ശാക്തീകരണത്തിനുള്ള കൂളിമാട് മഹല്ല് കമ്മിറ്റിയുടെ സംവിധാനമായ ക്രസ്റ്റ് കൂളിമാട് വിഭവ സമാഹരണം തുടങ്ങി. 

കടലോരം മത്സ്യമാർക്കറ്റ് പാർട്ട്ണർ പി.വി അലിയിൽ നിന്ന് സംഭാവന സ്വീകരിച്ചു മഹല്ല് കമ്മിറ്റി പ്രസിഡന്റ്‌ കെ.എ ഖാദർ മാസ്റ്റർ ഉദ്ഘാടനംചെയ്തു.

കൺവീനർ അയ്യൂബ് കൂളിമാട്, വാർഡ് മെമ്പർ കെ.എ റഫീഖ്, ഇ കുഞ്ഞോയി, എ അഫ്സൽ, കെ.എം ഹബീബ്, കെ മുജീബ് തുടങ്ങിയവർ പങ്കെടുത്തു.
Previous Post Next Post
Italian Trulli
Italian Trulli