Trending

സിൽനയെ ഡി.വൈ.എഫ്.ഐ ആദരിച്ചു.



കൊടിയത്തൂർ: കാലിക്കറ്റ് സർവകലാശാലയുടെ ഈ വർഷത്തെ എം.എസ്.ഡബ്ല്യൂ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ സിൽനയെ ഡി.വൈ.എഫ്.ഐ സൗത്ത് കൊടിയത്തൂര്‍ യൂണിറ്റ് ഉപഹാരം നൽകി അനുമോദിച്ചു.

ഡി.വൈ.എഫ്.ഐ സ്റ്റേറ്റ്‌ പ്രസിഡന്റ്‌ വി വസീഫ്‌ ഉപഹാരം നൽകി.
ഡി.വൈ.എഫ്.ഐ ബ്ലോക്ക്‌ സെക്രട്ടറി അരുൺ ഇടക്കണ്ടി, അനസ് താളത്തിൽ, ഹാഷ്മി നിയാസ്, റനീഫ് തറമ്മൽ, അഫ്സൽ തറമ്മൽ, ഫായിസ് എള്ളങ്ങൾ എന്നിവർ സംബന്ധിച്ചു.
Previous Post Next Post
Italian Trulli
Italian Trulli