Trending

കേരള ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഷൻഹാ ജാഫറിനെ വെൽഫെയർ പാർട്ടി ആദരിച്ചു.



ജീറോഡ്: കേരള സംസ്ഥാന സ്‌കൂൾ റസ്‌ലിങ് ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ നേടി ദേശീയ ചാമ്പ്യൻഷിപ്പിന് വേണ്ടി കേരള ടീമിലേക്ക് യോഗ്യത നേടി നാടിന്റെ അഭിമാനമായ പി.കെ ഷൻഹാ ജാഫറിനെ വെൽഫെയർ പാർട്ടി ഗോതമ്പറോഡ് യൂനിറ്റ് ആദരിച്ചു.

യൂനിറ്റ് പ്രസിഡന്റ് പി ഷഫീഖ് പൊന്നാടയണിയിച്ചു. സാലിം ജീറോഡ്, ബാവ പവർവേൾഡ്, പി.കെ അശ്റഫ്, ഫരീദ, ദശിയ, ആയിഷ എന്നിവർ സംബന്ധിച്ചു.
Previous Post Next Post
Italian Trulli
Italian Trulli