Trending

തായ്യുമ്മ (92).



കൊടിയത്തൂർ: പാലക്കോട്ടു പറമ്പിൽ തായ്യുമ്മ (92) നിര്യാതയായി.

മയ്യിത്ത് നമസ്കാരം ഇന്ന് (ബുധൻ) വൈകുന്നേരം 5 മണിക്ക് സൗത്ത് കൊടിയത്തൂർ ജുമാഅ മസ്ജിദിൽ.

ഭർത്താവ്: പരേതനായ അബൂബക്കർ. 

മക്കൾ: മമ്മദ്, അബ്ദുൽ മജീദ്, അബ്ദു, അബ്ദുൽ സത്താർ, ഫാത്തിമ, നഫീസ, റുഖിയ്യ, മൈമൂന.

മരുമക്കൾ: പരേതനായ കുഞ്ഞാപ്പ, അബൂബക്കർ, അബ്ദു (വലിയപറമ്പ്) സലാം (പഴംപറമ്പ്), അലീമ, നഫീസ, ഉമ്മു കുൽസു, റഷീദ.
Previous Post Next Post
Italian Trulli
Italian Trulli