Trending

മേൽവീട്ടിൽ അലവി (78).



ചേന്ദമംഗല്ലൂർ: ചേന്ദമംഗലൂർ ആയിപ്പൊറ്റമ്മൽ താമസിക്കുന്ന മേൽവീട്ടിൽ അലവി (78) നിര്യാതനായി.

മയ്യത്ത് നമസ്കാരം നാളെ (ചൊവ്വ) രാവിലെ 9 മണിക്ക് വെസ്റ്റ്‌ ചേന്ദമംഗലൂർ ഫാറൂഖ് പള്ളിയിൽ

ഭാര്യ: ആമിന.

മക്കൾ: മുഹമ്മദ് റഷീദ്, നൗഷാദ് (ഒമാൻ), ഖദീജ, ഉമ്മുസൽമ, ഫൗമിദ.

മരുമക്കൾ: അബ്ദുറഹിമാൻ കുറ്റിക്കടവ്, അബ്ദുൽ ഗഫൂർ കട്ടാങ്ങൽ, അബ്ദുൽ കരീം പറപ്പൂര്,സാബിറ, മുംതാസ്.

സഹോദരങ്ങൾ: എം.വി മുഹമ്മദ് കുട്ടി, ഫാത്തിമ, ആമിന, സഫിയ, ആയിഷ, പരേതനായ ചേക്കു.
Previous Post Next Post
Italian Trulli
Italian Trulli