Trending

ചേട്ടിയാൻ തൊടിക അഹമദ് (76).



ചെറുവാടി: കണ്ടങ്ങൽ ചേട്ടിയാൻ തൊടിക അഹമദ് (76) നിര്യാതനായി.

മയ്യത്ത് നമസ്കാരം വൈകുന്നേരം 3 മണിക്ക് ചെറുവാടി പുതിയോത്ത് ജുമാ മസ്ജിദിൽ.

മക്കൾ: ഫൈസൽ, ഷമീർ (KSA), ഷെരീഫ. 

മരുമക്കൾ: അബ്ദുറഹിം പത്തനാപുരം, സൗദ കുനിയിൽ, റസിയ മുരിങ്ങപുറയി.

സഹോദരങ്ങൾ: മൊയ്തീൻ, ആയിഷ, നഫീസ, പരേതരായ മൂസ, അബ്ദുറഹിമാൻ, അബൂബക്കർ, പാത്തുമ്മ, ആമിന.
Previous Post Next Post
Italian Trulli
Italian Trulli