Trending

പേരൂൽ ബീരാൻ ഹാജി (73).



കൊടുവള്ളി: തലപ്പെരുമണ്ണ പേരൂൽ ബീരാൻ ഹാജി (73) നിര്യതയായി.

ഭാര്യ: ഹലീമ
മക്കൾ: മുഹമ്മദ്‌ കുഞ്ഞി (KSRTC), അബൂബക്കർ, സിദ്ധീഖ്, മിസ്ബാഹി (അജ്‌മാൻ), ഉമറുൽ ഫാറൂഖ് (SYS തലപ്പെരുമണ്ണ ജനറൽ സെക്രട്ടറി), ആയിഷ, ഫാത്തിമ, ഖദീജ, ബുഷൈറത്ത്, സുനൈനത്ത്, മറിയബി.

മരുമക്കൾ: ബുഷ്റ പെരിങ്ങളം, റൈഹാനത്ത് കരീറ്റിപറമ്പ്, ജസീല പതിമംഗലം, ഷമീർ കൊട്ടക്കാവയൽ, അബ്ദുറഹിമാൻ കുറ്റിക്കാട്ടൂർ, മുഹമ്മദ്‌ കച്ചേരിമുക്ക്, ജാബിർ, അസ്‌ലം കരീറ്റിപ്പറമ്പ്, ഹാഫിള് സൈഫുദ്ധീൻ സഖാഫി വട്ടോളി.

മയ്യിത്ത് നമസ്കാരം ഇന്ന് (ബുധൻ) വൈകുന്നേരം 4 മണിക്ക് തലപ്പെരുമണ്ണ ജുമുഅ മസ്ജിദിൽ.
Previous Post Next Post
Italian Trulli
Italian Trulli