Trending

യു മുഹമ്മദ്‌ (73).



അരീക്കോട്: തെരട്ടമ്മൽ ഉഴുന്നൻ കുഞ്ഞാലാൻ ഹാജിയുടെയും ബിയ്യകുട്ടിയുടെയും മകനും
മുൻ ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റൻ യു ഷറഫലിയുടെ സഹോദരനും മുൻ സംസ്‌ഥാന ഫുട്ബോൾ താരവുമായ യു മുഹമ്മദ്‌ (73) നിര്യാതനായി.

മക്കൾ: ഡോ. ഹാരിസ്, ബിജ്ന.

മരുമക്കൾ: ഡോ. ജലീൽ എം.സി.എച്ച് കോഴിക്കോട്), നുബില അരീക്കോട്.

സഹോദരങ്ങൾ: യു ഷറഫലി (റിട്ട : കമൻഡന്റ്), ഷുഹൈബ് (റിട്ട. കായിക അദ്ധ്യാപകൻ), സമീർ (അദ്ധ്യാപകൻ), അസ്യകുട്ടി, സഹീദ, സുബൈറത്ത്, കദീജ.

മയ്യിത്ത് തെരട്ടമ്മൽ യു.പി
സ്കൂളിനു സമീപം തറവാട്ടു വീട്ടിൽ. മയ്യിത്ത് നമസ്കാരം ഇന്ന് (15.10.24, ചൊവ്വ) ഉച്ചക്ക് 1 മണിക്ക് തെരട്ടമ്മൽ ജുമാ മസ്ജിദിൽ.
Previous Post Next Post
Italian Trulli
Italian Trulli