Trending

വാളക്കുണ്ടൻ കുഞ്ഞി മുഹമ്മദ് (72)



മുക്കം: കാരശ്ശേരി കാരമൂല കളരിക്കണ്ടി സ്വദേശി വാളക്കുണ്ടൻ കുഞ്ഞി മുഹമ്മദ് (72 ) നിര്യാതനായി.

മാതാപിതാക്കൾ: പരേതരായ വാളക്കുണ്ടൻ മൊയ്തീൻ, ബിയ്യുമ.

ഭാര്യ: നഫീസ തിരുവമ്പാടി.

മക്കൾ: അബ്സാർ (ദുബൈ) സുഹറ, നസീമ.

മരുമക്കൾ: ബഷീർ ഗോതമ്പറോഡ്, ഷറഫുദ്ധീൻ കാരമൂല, ഹസീന.

സഹോദരങ്ങൾ: ഹംസ വാളക്കുണ്ടൻ, ഫാത്തിമ കറുത്തപറമ്പ്, പരേതയായ മറിയം തിരുവമ്പാടി, ആയിശ കാരമൂല, നഫീസ പന്നിക്കോട്, ഖദീജ വലിയപറമ്പ്, സൈന എളമരം.

മയ്യിത്ത് നമസ്ക്കാരം ഇന്ന് രാവിലെ 10:30ന് കാരമൂല ദാറുസ്വലാഹ് പള്ളിയിലും 11 മണിക്ക് നെല്ലിക്കുത്ത് ജുമുഅത്ത് പള്ളിയിലും നടന്നു.
Previous Post Next Post
Italian Trulli
Italian Trulli