Trending

ഏ.സി ഉസ്സൻ പൊറ്റശ്ശേരി (62).



സൗദി അറേബ്യ ഹൈൽ അറഫ ഹോട്ടൽ ഉടമയും പ്രവാസി ബിസിനസ്സ്കാരനും മർഹൂം എളമ്പിലാശ്ശേരി എ.സി അഹമ്മദ് കുട്ടിയുടെ മകനുമായ എസി ഹുസ്സൻ പൊറ്റശ്ശേരി (62) നിര്യാതനായി. മയ്യിത്ത് പൊറ്റശ്ശേരി വീട്ടിൽ.

മയ്യിത്ത് നമസ്ക്കാരം ഇന്ന് (12/10/24, ശനി) രാത്രി 9 മണിക്ക് വെസ്റ്റ് ചേന്ദമംഗല്ലൂർ മസ്ജിദ് ഫാറൂഖിൽ.
ഭാര്യ: ഹസീന കക്കാട്.

മാതാവ്: ആമിന ചെറുവാടി.

മക്കൾ: അഹമ്മദ് ഫർസീൻ, മുഹമ്മദ് ഫർസാൻ, ആമിന ഷാനില, ശാദിയ, നഷ്മിയ, നസ്മില.

മരുമക്കൾ: ഷഹദ് പൊറ്റശ്ശേരി, റസീഖ് പത്തനാപുരം.

സഹോദരങ്ങൾ:
അബ്ദുറഷീദ്, മുഹമ്മദ്, മുജീബ് (Zapzy), സുബൈദ പുത്തൂർ, സുലൈഖ ചെറുവാടി.
Previous Post Next Post
Italian Trulli
Italian Trulli