Trending

അബ്ദുൽ അസീസ് (58).



ചേന്ദമംഗലൂർ: കാരന്തൂർ സ്വദേശിയും ചേന്ദമംഗല്ലൂരിൽ താമസക്കാരനുമായിരുന്ന അരിപ്പനങ്ങാടി അബ്ദുൽ അസീസ് (58) നിര്യാതനായി. ദീർഘകാലം മുക്കം ഗ്രേസ് പാലിയേറ്റീവ് കെയറിന്റെ റസീവറായി സേവനമനുഷ്ഠിച്ചിരുന്നു.

ഭാര്യ: സീനത്ത്, പരേതയായ മറിയം അരിപ്പനാടി.

മകൾ: സഫുവാന ജാസ്മിൻ.

മരുമകൻ: ജൗഷിക്ക് ഇ.പി.

സഹോദരങ്ങൾ: മുസ്തഫ കാരന്തൂർ, ജമീല, പരേതനായ മുഹമ്മദ് ബഷീർ.

മയ്യത്ത് നമസ്കാരം വൈകുന്നേരം 5 മണിക്ക് വെസ്റ്റ് ചേന്ദമംഗല്ലൂർ ഫാറൂഖ് പള്ളിയില്‍.
Previous Post Next Post
Italian Trulli
Italian Trulli