Trending

അങ്ങാട്ടപ്പൊയിൽ അബ്ദുസമദ് (56).



കൊടിയത്തൂർ: പരേതനായ അങ്ങാട്ടപ്പൊയിൽ ഇസ്മായിലിന്റെ മകൻ അബ്ദുസമദ് (56) നിര്യാതനായി.

മയ്യത്ത് നമസ്കാരം നാളെ (തിങ്കൾ) രാവിലെ 8.30ന് കൊടിയത്തൂർ ജുമാ മസ്ജിദിൽ.

ഭാര്യ: ഫാസില.

മക്കൾ: അഫ്സൽ (സൗദി), അജ്മൽ (ഖത്തർ), ആയിഷ സഫ, ശിഫ ഫാത്തിമ.

സഹോദരങ്ങൾ: അബ്ദുറഹിമാൻ (ഖത്തർ), റഹ്മത്ത്, അക്ബർ (ദുബായ്), ഹഫ്‌സത് (പത്തനാപുരം), സൽ‍മത്ത് (മണ്ണാർക്കാട്), ലൈല (മണ്ണാർക്കാട്), ഫാത്തിമാബി (വലിയപറമ്പ്).
Previous Post Next Post
Italian Trulli
Italian Trulli