Trending

ഷാജി (44).



ചെറുവാടി: വരിയൻ ചാലിൽ അട്ടി ഷാജി (44) നിര്യാതനായി.

സംസ്കാരം നാളെ (വ്യാഴം) രാവിലെ 9 മണിക്ക്.

പിതാവ്: വാസു. 

മാതാവ്: പരേതയായ ചിന്നു. 

ഭാര്യ: ജിഷ. 

മക്കൾ: ജ്യോതി, ജോഷിൻ.

സഹോദരങ്ങൾ: സതീഷ്, സുമേഷ്, സബിത.
Previous Post Next Post
Italian Trulli
Italian Trulli