Trending

മത്സര വിജയികൾക്ക് സമ്മാനങ്ങൾ നൽകി.



ചെറുവാടി: യുവ കലാ സാഹിതി ചെറുവാടിയിൽ സംഘടിപ്പിച്ച തിരുവോണ നാളിലെ ഗൃഹാങ്കണ പൂക്കള മത്സരത്തിലെ വിജയി കൾക്കുള്ള സന്മാനങ്ങൾ ആരാധ്യ രതീഷ്, നന്ദന കുട്ടനാട്ട്, ശരണ്യ എം.പി എന്നിവർ ഏറ്റുവാങ്ങി.


ഷീബ ചിറമ്മൽ (ജീവൻ ടി.വി ഫെയിം) മുഖ്യാതിത്ഥിയായിരുന്നു.
അസീസ് കുന്നത്തിന്റെ അദ്ധ്യക്ഷതയിൽ ദാസൻ കൊടിയത്തൂർ ഉത്ഘാടനം ചെയ്തു.

എം.കെ ഉണ്ണിക്കോയ, വി.വി നൗഷാദ്, പ്രസംഗിച്ചു. സെക്രട്ടറി വാസു കുട്ടനാട്ട് സ്വാഗതവും രവീന്ദ്രൻ കൈതക്കൽ നന്ദി പറഞ്ഞു.
Previous Post Next Post
Italian Trulli
Italian Trulli