Trending

ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു.



ചെറുവാടി: പ്രദേശത്തെ ഓണം ആഘോഷിക്കുന്ന കുടുംബങ്ങൾക്ക് ചെറുവാടി കോൺഗ്രസ്സ് കമ്മറ്റി ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു.
വിതരണത്തിൻ്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു നിർവ്വഹിച്ചു. അഷ്റഫ് കൊളക്കാടൻ അദ്ധ്യക്ഷനായി.

സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപെഴ്സൺ മറിയം കുട്ടിഹസ്സൻ, വാർഡ് മെമ്പർ യു.പി മമ്മദ്, മോയിൻ ബാപ്പു, സലീം കുറുവാടങ്ങൽ, ബാസിൽ പുത്തലത്ത്, വാസു കുട്ടനാട്ട്, ഷരീഫ് കൂട്ടക്കടവത്ത്, സുമേഷ് കെ.കെ, കണ്ണൻ ചെറുവാടി തുടങ്ങിയവർ സംസാരിച്ചു. യൂസുഫ് പാറപ്പുറത്ത് സ്വാഗതവും രവി കുറുവാടങ്ങൽ നന്ദിയും പറഞ്ഞു.
Previous Post Next Post
Italian Trulli
Italian Trulli