Trending

മെഡിക്കൽ കിറ്റ് സംഭാവന നൽകി.



കൂളിമാട്: തഅലീമുൽ ഔലാദ് മദ്രസ വിദ്യാർത്ഥികൾക്കും മറ്റും അടിയന്തരഘട്ടങ്ങളിൽ ഉപയോഗിക്കാവുന്ന മരുന്നും അവശ്യ സാധനങ്ങളുമടങ്ങിയ കിറ്റ് കൂളിമാട് എറക്കോടൻ ഹെൽത്ത് കെയർ സംഭാവന നൽകി.

കെ ഖാലിദ് ഹാജിയിൽ നിന്ന് മദ്രസ കമ്മിറ്റി കൺവീനർ ഇ കുഞ്ഞോയി ഏറ്റുവാങ്ങി. ഖത്വീബ് ശരീഫ് ഹുസൈൻഹുദവി, വാർഡ് മെമ്പർ കെ.എ റഫീഖ്, അശ്റഫ് അശ്റഫി, പ്രധാനധ്യാപകൻ വി അബൂബക്കർ മാസ്റ്റർ സംബന്ധിച്ചു.
Previous Post Next Post
Italian Trulli
Italian Trulli