Trending

കേരള ഗ്രന്ഥശാല ദിനത്തിൽ യുവധാര ഗ്രന്ഥശാല കാരക്കുറ്റിയിൽ പതാക ഉയർന്നു.



കൊടിയത്തൂർ: സെപ്റ്റംബർ 14 ഗ്രന്ഥശാല ദിനത്തിൽ കൊടിയത്തൂർ കാരക്കുറ്റി യുവധാര ഗ്രന്ഥശാലയിൽ പ്രസിഡന്റ് കെ.സി മുഹമ്മദ് നജീബ് പതാക ഉയർത്തി. ഗ്രന്ഥശാല സെക്രട്ടറി ഗിരീഷ് കാരക്കുറ്റി, ലൈബ്രറിയൻ സുനിൽ പി.പി, അഖിൽദാസ് സി.കെ, ശശീന്ദ്രൻ കാരക്കുറ്റി എന്നിവർ സന്നിധരായി.
Previous Post Next Post
Italian Trulli
Italian Trulli