Trending

ഹഫ്സത്ത്



കൊടിയത്തൂർ: പൂളക്കമണ്ണിൽ മുഹമ്മദ് ബഷീറിൻ്റെ ഭാര്യ ഹഫ്സത്ത് (56) (കുഞ്ഞുട്ടി) നിര്യാതയായി.

മക്കൾ: സിയാദ് (ദുബൈ), ജിൽന, ഹനീൻ. 

മരുമകൻ: സാദിഖ് പി.എച്ച്.ഇ.ഡി.

പിതാവ്: താണിതൊടിക ആലിഹസൻ ഹാജി എടക്കര.

മാതാവ്: ഫാത്തിമ 

മയ്യിത്ത് നമസ്കാരം ഇന്ന് (ബുധൻ) രാത്രി 8.30ന് കൊടിയത്തൂർ ജുമുഅത്ത് പള്ളിയിൽ.
Previous Post Next Post
Italian Trulli
Italian Trulli