Trending

കർമ നിരതരായ ഗുരുവര്യർക്ക് വാർഡ് മെമ്പറുടെ ആദരം.



കൂളിമാട്: വിരമിച്ച ശേഷവും സാമൂഹ്യസേവനരംഗത്തും സാംസ്കാരിക മേഖലകളിലും സജീവമായ അധ്യാപകർക്ക് വാർഡ് മെമ്പറുടെ ആദരം. 

കൂളിമാട് വാർഡിലെ കെ.സി ഇമ്പിച്ചി ബീവി ടീച്ചർ, വി അബൂബക്കർ മാസ്റ്റർ എന്നിവരെയാണ് വാർഡ് മെംബർ കെ.എ റഫീഖ് ഷാളണിയിച്ച് ആദരിച്ചത്.

കെ.എ ഖാദർ മാസ്റ്റർ, എൻ.എം ഹുസൈൻ, വി.എ മജീദ്, ഇ കുഞ്ഞോയി സംബന്ധിച്ചു.
Previous Post Next Post
Italian Trulli
Italian Trulli