Trending

അധ്യാപകരെ ആദരിച്ചു.



അധ്യാപക ദിനത്തിൽ കൊടിയത്തൂർ പഞ്ചായത്തിലെ പതിനാലാം വാർഡിലെ വിവിധ ഗവ: സ്ഥാപനങ്ങളിൾക്ക് നേതൃത്വം വഹിക്കുന്ന അധ്യാപകരെ വാർഡ് മെമ്പർ കെ.ജി സീനത്തിൻ്റെ നേതൃത്വത്തിൽ ആദരിച്ചു.

ജി.എൽ.പി.എസ് ചുള്ളിക്കാപറമ്പ് ഹെഡ് മിസ്ട്രസ് നഫീസ ടീച്ചർ, ആലുങ്ങൽ അംഗൻവാടിയിലെ താഹിറ ടീച്ചർ, വരയൻചാൽ അംഗൻവാടി രാധാമണി ടീച്ചർ, ദീർഘകാലെത്ത സേവനത്തിന് ശേഷം അധ്യാപക വൃത്തിയിൽ നിന്ന് വിരമിച്ച മുതിർന്ന അധ്യാപകൻ അബ്ദുൽ ഖാദർ മാസ്റ്റർ എന്നിവരെയാണ് ആദരിച്ചത്.  

കെ.സി അൻവർ, സി അബ്ദു മാസ്റ്റർ, കെ.ടി ലത്തീഫ്, തൻസീഹ് കെ.പി എന്നിവർ പരിപാടിയിൽ ആശംസകളർപ്പിച്ചു സംസാരിച്ചു.
Previous Post Next Post
Italian Trulli
Italian Trulli