Trending

ലളിതമായ ചടങ്ങിൽ ഓണാഘോഷം നടത്തി.



ചാത്തമംഗലം പഞ്ചായത്തിൽ കെട്ടാങ്ങൽ വാർഡ് 5 പേട്ടുംതടായി അങ്കണവാടിയിൽ ഓണാഘോഷം വാർഡ് മെമ്പർ പി.കെ ഹഖീം മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഷീബ ടീച്ചർ അധ്യക്ഷത വഹിച്ചു.


പൂക്കളം, ഓണസദ്യ, കലാ പരിപാടികൾ എന്നിവ നടന്നു കമ്മറ്റി ഭാരവാഹികളായ ഫസീല, രസ്ന അമ്പലക്കണ്ടി, വിബിഷ, അഞ്ചലി, ലിനിഷ എന്നിവർ നേതൃത്വം നൽകി.
Previous Post Next Post
Italian Trulli
Italian Trulli