Trending

ജീവിതം ക്രമപ്പെടുത്തുന്നതാണ് സർഗാത്മകത: മജീദ് കൂളിമാട്.



വെസ്റ്റ് പാഴൂർ: ജീവിതം ക്രമപ്പെടുത്തുന്നതാണ് സർഗാത്മകതയെന്ന് ഗാന രചയിതാവ് മജീദ് കൂളിമാട് പറഞ്ഞു. കൂളിമാട് സലഫി മദ്രസ സർഗോത്സവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാനതല അവാർഡ് ലഭിച്ച കയ്യെഴുത്ത് മാസിക പ്രകാശനവും സി ഐ ഇ ആർ പൊതുപരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനവും ചടങ്ങിൽ അദ്ദേഹം നിർവഹിച്ചു.

സി അബൂബക്കർ അധ്യക്ഷനായി. വി അബ്ദുൽ കരീം, പി ഹാരിസ്, കെ.എം നാസിഹ, കെ.പി ജസീർ സംസാരിച്ചു.
Previous Post Next Post
Italian Trulli
Italian Trulli