Trending

അനുമോദനവും യാത്രയയപ്പും സംഘടിപ്പിച്ചു.



കൂളിമാട്: കാലിക്കറ്റ് എൻ.ഐ.ടിയിൽ സീനിയർ അസിസ്റ്റൻ്റായി നിയമനം ലഭിച്ച കെ തംജീദിനെ കൂളിമാട് യൂണിറ്റ് ഐ.എസ്.എം അനുമോദിച്ചു. എ.സി അഹ്മദ് കുട്ടി മൗലവി ഉപഹാരം നൽകി. ഉപരി പഠനത്തിന് വിദേശത്തേക്ക് പോകുന്ന സി അമീൻ സാബിക്കിന് ചടങ്ങിൽ യാാത്രയയപ്പ് നൽകി.

കെ.എൻ.എം മണ്ഡലം സെക്രട്ടറി പി.എ ആസാദ് മാസ്റ്റർ അദ്ധ്യക്ഷനായി. എം.എസ്.എം ജില്ലാ സെക്രട്ടറി പി.എ ജദീർ, ടി അബ്ദുൽ മജീദ്, വി അബ്ദുൽ കരീം, കെ.സി ലുഖ്മാൻ, ഫസീനാ ബാനു, ഷബാന ഷിറിൻ, കെ സഫാൻ, അഷീം ഇബ്രാഹീം, കെ തംജീദ്, സി അമീൻ സാബിക്ക് എന്നിവർ സംസാരിച്ചു.
Previous Post Next Post
Italian Trulli
Italian Trulli