Trending

ഉമ്മയ്യ കുട്ടി (92).



പന്നിക്കോട്: താന്നിക്കൽ തൊടി പരേതനായ പരവരിയിൽ അലവിയുടെ ഭാര്യ ഉമ്മയ്യ കുട്ടി (92) നിര്യാതയായി.

മക്കൾ: അബൂബക്കർ, ബീരാൻകുട്ടി, മുഹമ്മദ്, അബ്ബാസ്, അബ്ദുല്ല, അസൈൻ, നഫീസ, പരേതനായ ഇബ്രാഹിം.

മരുമക്കൾ: അബ്ദുൽ ഖാദർ കുറ്റിക്കടവ്, ആമിന പഴംപറമ്പ്, ആമിന തച്ചണ്ണ, സൈനബ മാവൂർ, സൈനബ തച്ചണ്ണ, മൈമൂന പൂങ്കുടി, ഫാത്തിമ സൗത്ത് കൊടിയത്തൂർ, റസിയ മുതപ്പറമ്പ്.

മയ്യത്ത് നമസ്കാരം ഇന്ന് (ഞായർ) വൈകുന്നേരം 5.30ന് മുള്ളമടക്കൽ പളളിയിൽ.
Previous Post Next Post
Italian Trulli
Italian Trulli