Trending

ആമിന (80).



ചെറുവാടി: പൊറ്റമ്മൽ എലിയങ്ങോട്ട് പരേതനായ മണക്കാട്ട് ബീരാൻ കുട്ടിയുടെ ഭാര്യ ആമിന (80) നിര്യാതയായി.

മക്കൾ: അബ്ദുറഷീദ്, ജമീല, ഖദീജ, സഫിയ, അസ്മാബി, റസീന, സമീറാബാനു.

മരുമക്കൾ: നസീറ പഴം പറമ്പ്, മുഹമ്മദ് കാരശ്ശേരി, അബ്ബാസ് വാവൂർ, ബഷീർ വലിയ പറമ്പ്, ബഷീർ പന്നിക്കോട്, അയ്യൂബ് ചോണോട്, നൗഷിക് തൂണേരി.

മയ്യത്ത് നമസ്കാരം ഇന്ന് (വ്യാഴം) വൈകുന്നേരം 5 മണിക്ക് മുള്ളമടക്കൽ ജുമുഅത്ത് പള്ളിയിൽ.
Previous Post Next Post
Italian Trulli
Italian Trulli