Trending

അബ്ദുല്ല കുറുമ്പ്ര (75).



ചേന്ദമംഗലൂർ: ദീർഘകാലം പുൽപ്പറമ്പ് മസ്ജിദ് ഹമ്മാദിയിലും വെസ്റ്റ് ചേന്ദമംഗല്ലൂർ അൻസാർ പള്ളിയിലും മുഅദ്ദിനായി സേവനം ചെയ്ത വെസ്റ്റ് ചേന്ദമംഗല്ലൂർ എടോളിക്കുന്നത്ത് താമസിക്കുന്ന അബ്ദുള്ള കുറുമ്പ്ര (75) നിര്യാതനായി.

ഭാര്യ: സൈനബ.

മക്കൾ: മുനീർ (ഖത്തർ), മുജീബ് റഹ്മാൻ (സൗദി അറേബ്യ), അഷറഫ്, ഖൈറുന്നീസ, തസ്നീം ബാനു.

മരുമക്കൾ: മുസ്തഫ (ചേന്ദമംഗലൂർ), അഷ്കർ (കാരശ്ശേരി), റുബീന ജസീറ, സലീന.

മയ്യത്ത് നമസ്കാരം നാളെ (തിങ്കൾ) രാവിലെ 8.30ന് വെസ്റ്റ് ചേന്ദമംഗലൂർ ഫാറൂഖ് പള്ളിയിൽ.
Previous Post Next Post
Italian Trulli
Italian Trulli