Trending

പെരിങ്ങംപുറത്ത് സൈനബ (75).



കൊടിയത്തൂർ: കോട്ടമ്മൽ പരേതനായ കോയയുടെ ഭാര്യ പെരിങ്ങം പുറത്ത് സൈനബ (75) നിര്യാതയായി.

മക്കൾ: റസിയ, ആയിഷ, നുസ്രത്ത്, പരേതനായ അഹമ്മദ് കുട്ടി (അയമുട്ടി).

മയ്യിത്ത് നമസ്ക്കാരം നാളെ (ചൊവ്വ) രാവിലെ 07 മണിക്ക് കൊടിയത്തൂർ ജുമാ മസ്ജിദിൽ.
Previous Post Next Post
Italian Trulli
Italian Trulli