Trending

അബ്ദുസ്സലാം (60).



കൊടിയത്തൂർ: ചാലക്കൽ പുതുശ്ശേരി അബ്ദുസ്സലാം (60) നിര്യാതനായി.

ഭാര്യ: റുക്കിയ ചേന്നമംഗല്ലൂർ.

മക്കൾ: ലബീബ്, ലായിഖ്, ലുബ്ന.

മരുമക്കൾ: റനീന കാരമൂല, മുൻഷിദ പുൽപ്പറമ്പ്, സാജിദ് ആലുക്കൽ.

സഹോദരങ്ങൾ: റസാക്ക് ചാലക്കൽ, ആമിന, സുബൈദ, പരേതരയായ അഹമ്മദ് കുട്ടി, ആയിഷുമ്മ.

മയ്യത്ത് നമസ്കാരം ഇന്ന് (ഞായർ ) വൈകുന്നേരം 4.15ന് കൊടിയത്തൂർ ജുമാ മസ്ജിദിൽ.
Previous Post Next Post
Italian Trulli
Italian Trulli