Trending

മാലിന്യ മുക്ത നവകേരളം ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് വാർഡ് 5 കെട്ടാങ്ങൽ ജനകീയ നിർവ്വഹണ സമിതി രൂപീകരിച്ചു.



മാലിന്യ മുക്ത നവകേരളം രണ്ടാംഘട്ട ക്യാമ്പയിൻ ജനകീയമായി നടത്തുന്നതിന്റെ ഭാഗമായി ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് വാർഡ് 5 കെട്ടാങ്ങൽ ജനകീയ നിർവ്വഹണ സമിതി രൂപീകരിച്ചു.
വാർഡ് മെമ്പർ പി.കെ ഹഖീം മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

ജെ.പി.എച്ച്.എൻ ശ്രീരേഖ, അനീഷ, ആശാവർക്കർ ബുഷ്റ, അങ്കണവാടി ജീവനക്കാരായ ഷീബ, രോഷ്ന, അബ്ദുള്ള മുജീബ്, നുസ്റത്ത് പരപ്പൻകുഴി, സി.കെ സിദ്ധീഖ് മാസ്റ്റർ, പി.വി മരക്കാർ, പി.വി മുഹമ്മദ്, എ.പി.സി ബഷീർ, ഇ.എം സലീന, ഹലീമ, രേഖാ മാധവൻ, നസീമ പിലാശ്ശേരി എന്നിവർ സംസാരിച്ചു.
സരസു സ്വാഗതവും വിജി നന്ദിയും പറഞ്ഞു.
Previous Post Next Post
Italian Trulli
Italian Trulli