Trending

ചെറുവാടി ഗവ: ഹയർ സെക്കൻഡറി സ്കൂളിന് കോഴിക്കോട് ജില്ലാ പഞ്ചായത്തിൻ്റെ ആദരം.



കൊടിയത്തൂർ: എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയം നേടി യ കൊടിയത്തൂർ പഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയമായ ചെറുവാടി ഗവ: ഹയർ സെക്കൻഡറി സ്കൂളിനെ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ഷീജ ശശി അധ്യാപിക വിജിനക്ക് അവാർഡ് കൈമാറി ആദരിച്ചു.
Previous Post Next Post
Italian Trulli
Italian Trulli