Trending

ശീലങ്ങാട്ട് റസാഖിൻ്റെ നിര്യാണത്തിൽ അനുശോചിച്ചു.



കൂളിമാട്: എരഞ്ഞിപറമ്പിൽ വ്യാപാരിയായിരുന്ന ശീലങ്ങാട്ട് അബ്ദുൽ റസാഖിൻ്റെ നിര്യാണത്തിൽ എരഞ്ഞിപറമ്പ് മൈത്രി റസിഡൻസ് അസോസിയേഷൻ അനുശോചിച്ചു. അയ്യൂബ് കൂളിമാട് ചടങ്ങിൽ അധ്യക്ഷനായി. 

ഇ.പി അബ്ദുൽ അലി അനുശോചന പ്രമേയം അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്തംഗങ്ങളായ കെ.എ റഫീഖ്, ഇ.പി വൽസല, അക്ഷര പ്രതിനിധി ഇ. കുഞ്ഞോയി, ഇ.പി ശ്രീധരൻ, വ്യാപാരി സംഘടനാ പ്രതിനിധി ഫഹദ് പാഴൂർ, എം.വി സൈതുട്ടി മാസ്റ്റർ, കളപ്പറ്റ് മുഹമ്മദ്, കെ.സി അശ്റഫ്, ഇ.പി സത്യൻ, ടി മുജീബ്, ഇ.പി സൈതു മുഹമ്മദ്, ഇ.പി അബദുറഹീം, കെ.സി സാദിഖ് തുടങ്ങിയവർ സംസാരിച്ചു.
Previous Post Next Post
Italian Trulli
Italian Trulli