Trending

അർജന്റീനയുടെ വിജയം;കേക്ക് മുറിച്ചു ആഘോഷിച്ചു.


കോപ്പ അമേരിക്ക അർജന്റീനയുടെ വിജയം കേക്ക് മുറിച്ചു ആഘോഷിച്ചു.
പഴയൂരിൽ അർജൻറീന കോപ്പ അമേരിക്ക കപ്പ് നേടിയതിൽ ആഘോഷിച്ചു. 

പാഴൂരിൽ അർജൻറീന ഫാൻസ് കേക്ക് മുറിച്ച് ആഹ്ലാദം പങ്കിടു അർജൻറീന ഫാൻസ് അസോസിയേഷൻ പ്രസിഡണ്ട് ശിഹാബ്‌ പുത്തൻ പുരക്കൽ ബാജു അനീഷ്, ഷമീർ സി.കെ, സലീം ബച്ചുട്ടൻ വി.ടി കുഞ്ഞാപ്പു നാരങ്ങാളി തുടങ്ങിയവർ നേതൃത്വം നൽകി.
Previous Post Next Post
Italian Trulli
Italian Trulli