Trending

കോഴിക്കോട് ജില്ലയിലെ മുഴുവൻ സ്കൂളുകൾക്കും നാളെ അവധി



കനത്ത മഴയെ തുടർന്ന് നാളെ 19/07/2024) വെള്ളി കോഴിക്കോട് ജില്ലയിലെ ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളുകൾ ഉൾപ്പെടെയുള്ള സ്‌കൂളുകൾക്ക് അവധിയായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയരക്ടർ അറിയിച്ചു.
Previous Post Next Post
Italian Trulli
Italian Trulli