Trending

കോഴിക്കോട് മുതലക്കുളത്ത് തീപ്പിടുത്തം; രണ്ട് കടകള്‍ കത്തി നശിച്ചു.



കോഴിക്കോട് മുതലക്കുളത്ത് തീപിടുത്തത്തില്‍ രണ്ട് കടകള്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്.

തീപ്പിടുത്തത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റു. പൊട്ടിത്തെറി ശബ്ദം കേട്ട് ആളുകള്‍ ഓടിയെത്തുകയായിരുന്നു. ഗ്യാസ് സിലിണ്ടര്‍ പൊട്ടിയതാണ് തീപ്പിടുത്തതിന് കാരണമെന്നാണ് സൂചന.
Previous Post Next Post
Italian Trulli
Italian Trulli