Trending

'ബഷീർ ദിനാചരണം' സംഘടിപ്പിച്ചു.



ചെറുവാടി: ചെറുവാടി അൽ ബനാത്ത് ആർട്സ് കോളേജിൽ ബഷീർ ദിനാചരണം സംഘടിപ്പിച്ചു. "എഴുത്തിലെ ബഷീറിയൻ രീതി ശാസ്ത്രം" എന്ന പ്രമേയത്തിൽ അഡ്വ: അഷ്റഫ് നിസാമി തെച്യാട് വിഷയമവതരിപ്പിച്ചു. പ്രിൻസിപ്പൽ എം അബ്ദുൽ ഗഫൂർ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

സദർ മുഅല്ലിം ഷറഫുദ്ദീൻ സഖാഫി, അഷ്റഫ് മിസ്ബാഹി, ഉമൈർ ബുഖാരി, സഈദ് സഖാഫി എന്നിവർ പങ്കെടുത്തു.
Previous Post Next Post
Italian Trulli
Italian Trulli