Trending

കൂളിമാട് വാർഡിൽ പപ്പായ തൈകൾ വിതരണം ചെയ്തു.



കൂളിമാട്: ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് കൂളിമാട് വാർഡിൽ മുന്തിയയിനം പപ്പായ തൈകൾ വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തി തൈകളുടെ വാർഡ്തല വിതരണോദ്ഘാടനം വാർഡ് അംഗം കെ.എ റഫീഖ് നിർവഹിച്ചു. 

ടി കലന്ദൻ മാഷ്, ഇ.പി സെയ്തു
മുഹമ്മദ്, കെ.സി ഷരീഫ് ചടങ്ങിൽ സംബന്ധിച്ചു.
Previous Post Next Post
Italian Trulli
Italian Trulli