Trending

സുരക്ഷാ പെയിൻ ആൻഡ് പാലിയേറ്റീവിന് ത്രീവീലർ ഇ സ്കൂട്ടർ നൽകി.



ചെറുവാടി: കൊടിയത്തൂർ മേഖല സുരക്ഷാ പെയിൻ ആൻഡ് പാലിയേറ്റീവിന് ആദിൽ കൊയപ്പത്തൊടി സംഭാവന നൽകിയ ത്രീവീലർ ഇ സ്കൂട്ടർ ജലീൽ ജുമുഅയിൽനിന്നും കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ട് സി ടി സി അബ്ദുള്ള ഏറ്റുവാങ്ങി. മേഖലാ ചെയർമാൻ ഷബീർ ചെറുവാടി അധ്യക്ഷനായി. 

എം.എ അൻവർ, ഗിരീഷ് കാരക്കുറ്റി, എം.കെ ഉണ്ണി കോയ, ഗുലാം ഹുസൈൻ കൊളക്കാടൻ, അസീസ് കുന്നത്ത്, എൻ രവീന്ദ്രകുമാർ, കെ.വി അബ്ദുള്ള, കെ.സി മമ്മദ് കുട്ടി, നസീം എ ഡബ്ല്യു, ശ്രീജിത്ത് കെ, ടി.ടി ഉസ്സൻകുട്ടി, കെ.പി ഹമീദ്, ആയിശ കുട്ടി ചെറുവാടി, ഷാഹിദ കുറുവാടങ്ങൽ, സുനിൽകുമാർ എ.പി, സഹല ബംഗാളത്ത്, ഒ.പി ഫസ് ല എന്നിവർ സംബന്ധിച്ചു. 

പി.പി സുരേഷ് ബാബു സ്വാഗതവും അനസ് താളത്തിൽ നന്ദിയും പറഞ്ഞു.
Previous Post Next Post
Italian Trulli
Italian Trulli