Trending

കടവത്ത് പീടിയേക്കൽ കുടുംബത്തിന് വനിതവിംഗ്.



ചേന്ദമംഗല്ലൂർ: കടവത്ത് പീടിയേക്കൽ കുടുംബ സമിതിക്ക് വനിതാവിംഗ്. കുടുംബ സൗഹൃദം കൂടുതൽ വിശാലമാക്കാനും ആത്മബന്ധം ദൃഢപ്പെടുത്താനുമുള്ള ലക്ഷ്യത്തോടെയാണ് വനിതാ വിങ് രൂപവൽക്കരിച്ചത്.

അഡ്ഹോക് കമ്മിറ്റി
ഭാരവാഹികളായി
വി മുനീറ (രക്ഷാധികാരി), നെജിയ അഹമ്മദ് (പ്രസിഡണ്ട്), സജിന സലീം (സെക്രട്ടറി), ഫാത്തിമ ഷെറിൻ (കൺവീനർ),
സുബൈദ സലാം
നജ്മുന്നിസ, ടി.കെ ലൈല ജോ. കൺവീനർമാർ) എന്നിവരെ തിരഞ്ഞെടുത്തു.

മെഹബൂബ ടി.ടി 
ഒ സമീറ, കെ ഷാഹിന,
മൈമൂന നസ്റു, ബനീറ ഹാരിസ്, ദില്ന, റസിയ സുൽത്താന, ജുമൈല മാളിയക്കൽ, മുഫീദ, ഫസീല ബാനു, ജൂഹൈന, സൈബുന്നീസ,
നസീറബാനു, മിന്ന ഷെമീൽ എന്നിവരാണ് എക്സിക്യൂട്ടീവ് അംഗങ്ങൾ.
Previous Post Next Post
Italian Trulli
Italian Trulli