Trending

പൂട്ടും ചളി കളിയും



മലബാർ റിവർ ഫെസ്റ്റിന്റെ ഭാഗമായി കൊടിയത്തൂർ ഗ്രാമപഞ്ചായത്തും, ആന്യം റസിഡൻസ് അസോസിയേഷനും, അഡ്വഞ്ചർ ക്ലബ്ബ് ചെറുവാടിയും ചേർന്നൊരുക്കുന്ന വണ്ടി പൂട്ടും ചളി കളിയും. ഇന്ന് (2024 ജൂലൈ 21 ഞായർ) 3 മണിക്ക്.

പ്രോഗ്രാമിലേക്ക് എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
Previous Post Next Post
Italian Trulli
Italian Trulli