Trending

കീരൻതൊടിക സഹീദ.



പാമ്പള, വയനാട്: പരേതനായ കെ.ടി.കെ ഹസൻ (കീരൻതൊടിക കുട്ടിഹസ്സൻ) എന്നവരുടെ മകൾ വയനാട് പാമ്പള സഹീദ മരണപ്പെട്ടു. ഭർത്താവ് പരേതനായ അബ്ദുള്ളക്കുട്ടി.

മക്കൾ: സൽമത്ത് പാമ്പള, സാബിറ എരുമാട്, ഷബീർ (സഊദി അറേബ്യ).

മരുമക്കൾ: ഷംസുദ്ദീൻ, നൗഫൽ, ഷാലിഹ.

സഹോദരങ്ങൾ:
പരേതനായ കെ.ടി സലീം വട്ടത്തൂർ, അബ്ദുൽ ജലീൽ പൊറ്റശ്ശേരി, സുബൈദ മപ്രം, മുഹമ്മദ് ബഷീർ പൊറ്റശ്ശേരി, സക്കീന പത്തനാപുരം, അഷറഫലി ചേന്ദമംഗല്ലൂർ, അബ്ദുൽ ഹമീദ് കൊടിയത്തൂർ, സദറുദ്ദീൻ ചേന്ദമംഗല്ലൂർ, സുമയ്യ കക്കോടി.

മയ്യത്ത് നമസ്കാരം ഇന്ന് (തിങ്കൾ) വൈകുന്നേരം 5:30 ന് പാമ്പള ജുമുഅത്ത് പള്ളിയിൽ.
Previous Post Next Post
Italian Trulli
Italian Trulli