Trending

കെ.വി അബ്ദുൽ ഖാദർ (98).



ചേന്ദമംഗലൂർ: വളച്ചുകെട്ടിയിൽ വട്ടക്കണ്ടത്തിൽ കെ.വി അബ്ദുൽ ഖാദർ (ഖാദർകുട്ടി - 98) നിര്യാതനായി. ജമാഅത്തെ ഇസ്‌ലാമി ആദ്യകാല പ്രവർത്തകനായിരുന്നു.

ഭാര്യ: പരേതയായ ഫാത്തിമ

കെ.വി അബ്ദു നാസിർ (റിട്ട. അധ്യാപകൻ, ജി.യു.പി.എസ് കോട്ടിക്കുളം), കെ.വി മുഹമ്മദ് റഫീഖ് (റിട്ട. അധ്യാപകൻ, എ.എൽ.പി സ്കൂൾ ഉദുമ), ഹബീബ, ജമീല, പരേതനായ വി.കെ ഇസ്മയിൽ.

മരുമക്കൾ: എൻ ആരിഫ (റിട്ട. അധ്യാപിക, ജി.എം.യു.പി സ്കൂൾ ചേന്ദമംഗലൂർ), മായിദ (കുറ്റിക്കാട്ടൂർ), സി.കെ അബ്ദുഹ്മാൻ (ചേന്ദമംഗലൂർ), സാജിദ (മാവായി), പരേതനായ അലി മൗലവി (ആക്കോട്).

മയ്യിത്ത് നമസ്കാരം നാളെ (ശനി -27.7 2024) രാവിലെ 8.30ന് ഒതയമംഗലം മഹല്ല് ജുമാ മസ്ജിദിൽ.
Previous Post Next Post
Italian Trulli
Italian Trulli