Trending

മുസ്‌ലിയാരകത്ത് തോട്ടത്തിൽ എം.ടി ഫാത്തിമക്കുട്ടി (93)



കൊടിയത്തൂർ: വെസ്റ്റ് കൊടിയത്തൂർ.
കെ.പി അഹമ്മദ് കുട്ടി മൗലവിയുടെ ഭാര്യ മുസ്‌ലിയാരകത്ത് തോട്ടത്തിൽ എം.ടി ഫാത്തിമക്കുട്ടി (93)
മരണപ്പെട്ടു.

മയ്യിത്ത് നമസ്കാരം ഇന്ന് (15-07-2024- തിങ്കളാഴ്ച) രാവിലെ 11:30ന് വെസ്റ്റ് കൊടിയത്തൂർ ജുമാ മസ്ജിദിൽ.

മക്കൾ: പരേതനായ മൂസ മാസ്റ്റർ, ആയിഷ (നാദാപുരം), മൈമൂന (കാവനൂർ), സഈദ (വയനാട്), റസാഖ് (വഴിയോരം), സലാം (കൊടിയത്തൂർ), മുനീർ (പുതിയോട്ടിൽ), സിദ്ധീഖ് (കൊടിയത്തൂർ).

മരുമക്കൾ: പരേതനായ പോക്കർ നാദാപുരം, അബ്ദുറഹ്മാൻ (കാവനൂർ), ഉസ്മാൻ (മുട്ടിൽ), സുലൈഖ (മാവൂർ), ഹമീദ ഇ.എൻ (ചെറുവാടി), ബുഷ്‌റ (ചേന്ദമംഗല്ലൂർ), സക്കീന (കല്ലാച്ചി), സലീല (കൊടുവള്ളി).
Previous Post Next Post
Italian Trulli
Italian Trulli