Trending

ഉമ്മയ്യക്കുട്ടി ഹജ്ജുമ്മ (86).


കൊടിയത്തൂർ: അഡ്വ. എ.കെ ഇസ്മായിൽ വഫയുടെ മാതാവ് ഉമ്മയ്യക്കുട്ടി ഹജ്ജുമ്മ (86) നിര്യാതയായി.

മയ്യത്ത് നമസ്കാരം ഇന്ന് (ജൂലൈ 02 ചൊവ്വാഴ്ച്ച) രാവിലെ 10 മണിക്ക് മുക്കം, എരഞ്ഞിമാവ് ഫാറൂഖ് ജുമാ മസ്ജിദിൽ.

മക്കൾ: എകെ മുഹമ്മദ്, എ.കെ അബ്ദുല്ല അപെക്സ്, ഖദീജ, ആമിന, ഫാത്തിമ.
Previous Post Next Post
Italian Trulli
Italian Trulli