Trending

കൊളക്കാടൻ മൂസ ഹാജി (85).



ചെറുവാടി: പൗര പ്രമുഖനും കൊളക്കാടൻ ഗ്രൂപ്പ് ബസ്സുകളുടെ ഉടമയുമായ ചെറുവാടി കൊളക്കാടൻ മൂസ ഹാജി (85) മരണപെട്ടു.

ഭാര്യ: ഇത്തീരുമ്മ (അരീക്കാട്, നെടിയിരുപ്പ്).

മക്കൾ: അബൂബക്കർ, പരേതനായ സക്കീർ ഹുസൈൻ, നൗഷാദ്, ലിസിജ.

മരുമക്കൾ: അഷ്റഫ് നരിക്കുനി, സലീന, ഹുസിന, സബീന.

മയ്യിത്ത് നമസ്കാരം ഇന്ന് വൈകുന്നേരം 4.30ന് ചെറുവാടി പുതിയോത്ത് ജുമാ മസ്‌ജിദിൽ.
Previous Post Next Post
Italian Trulli
Italian Trulli