Trending

ജോർജ്ജ് കെ.എ. (85)



തോട്ടുമുക്കം: പനംപ്ലാവ് കരോട്ടുഴുന്നാലിൽ ജോർജ്ജ് കെ.എ. (85) നിര്യാതനായി.

ഭാര്യ: പരെതയയ ചിന്നമ്മ കാഞിരതിങ്കൽ (തൊടുപുഴ )

മക്കൾ: ബെന്നി, fr ജോസ് (വലമ്പൂർ ഇടവക വികാരി), തോമസ് (റിയാദ്).

മരുമക്കൾ: സുജ (ആലക്കോട് ),പ്രിയ (മോനിപ്പള്ളി).

കൊച്ചുമക്കൾ: ബെൻസ്, ജിൻസ്, ടോവിനോ.

സംസ്കാര കർമ്മങ്ങൾ ഇന്ന് (ശനിയാഴ്ച, 20.07.2024)
ഉച്ചകഴിഞ്ഞ് 3.30 മണിക്ക് പനംപ്ലാവിലുള്ള ഭവനത്തിൽ ആരംഭിച്ച്, അഭിവന്ദ്യ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ പിതാവിന്റെ കാർമ്മികത്വത്തിലുള്ള പ്രാർത്ഥനാ ശുശ്രൂഷകൾക്കു ശേഷം, പനംപ്ലാവ് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ നടത്തുന്നതാണ്.
Previous Post Next Post
Italian Trulli
Italian Trulli