Trending

അബ്ദുറഹിമാൻ കുട്ടി ഹാജി (78).



പാഴൂർ: അടുക്കത്തിൽ ചെറു തടത്തിൽ അബ്ദുറഹിമാൻ കുട്ടി ഹാജി (78) നിര്യാതനായി.

ഭാര്യ: ഉമ്മയ്യ.

മക്കൾ: മുഹമ്മദ് കബീർ (അധ്യാപകൻ പി.ടി.എം എച്ച്.എസ് കൊടിയത്തൂർ), സാബിറ, ഖൈറുന്നീസ, ഷാഹിന, റുബീന, റുബാന, തസ് ലീന.

മരുമക്കൾ: നജീബ് ചെറുവാടി, ഹൈദർ കുറ്റിക്കാട്ടൂർ, അബ്ദുറഹിമാൻ പെരുവയൽ, ഇല്യാസ് അരയങ്കോട്, സക്കീർ ചെറുവാടി, ഷഫ്‌ന കൊടിയത്തൂർ, പരേതനായ സൈനുദ്ദീൻ.


സഹോദരി: ഫാത്തിമ തൃക്കളയൂർ

മയ്യത്ത് നമസ്ക്കാരം ഇന്ന് (ബുധൻ) വൈകുന്നേരം 3 മണിക്ക് മുന്നൂർ ജുമാ മസ്ജിദിൽ.
Previous Post Next Post
Italian Trulli
Italian Trulli