Trending

കുന്നുമ്മൽ ചാത്തൻ (78).



ചേന്ദമംഗലൂർ: ആറ്റുപുറം കുന്നുമ്മൽ ചാത്തൻ (78) അന്തരിച്ചു.

ഭാര്യ: മീനാക്ഷി.
മക്കൾ: കമല, ശ്രീനിവാസൻ, രമേശൻ (എക്സ്. മിലിട്ടറി, എസ് ബി ഐ ഗുരുവായൂർ).

മരുമക്കൾ: അയ്യപ്പൻ (വല്ലത്തായ്പാറ), ലീന (കുന്ദമംഗലം), സജിനി (കാവനൂർ).

സംസ്കാരം നാളെ (17-7-2024, ബുധൻ) രാവിലെ 10.30ന് ചേന്ദമംഗലൂർ മുത്താപ്പുമ്മൽ ശ്മശാനത്തിൽ.

സഹോദരങ്ങൾ: പരേതനായ നാഗൻ, ജാനകി, സൗമിനി, ശാന്ത.
Previous Post Next Post
Italian Trulli
Italian Trulli