Trending

മുഹമ്മദ്‌ മുസ്തഫ (55).



ചേന്ദമംഗല്ലൂർ: പൂളക്കൂത്ത് താമസിക്കുന്ന പുതിയറ അച്ചക്കണ്ടിപറമ്പ് മുഹമ്മദ്‌ മുസ്തഫ (55) നിര്യാതനായി.

ഭാര്യ: പീടികക്കണ്ടി മർഹൂം രായിൻ മകൾ ഹാജറ

മക്കൾ: മിൻഹാജ്, മുഹമ്മദ്‌ ജിഫിൻ, ജന്ന മെഹർ.

മയ്യിത്ത് നമസ്കാരം നാളെ (20.07.2024, ശനി) രാവിലെ 8 മണിക്ക് ചേന്നമംഗല്ലൂർ ഒതയമംഗലം ജുമുഅത്ത് പള്ളിയിൽ.

മയ്യിത്ത് പിന്നീട് ജന്മദേശമായ പുതിയപാലത്തേക്ക് കൊണ്ടുപോവും. ഖബറടക്കം നാളെ (20.7.2024, ശനി) രാവിലെ 9.30ന് കണ്ണമ്പറമ്പ് ഖബർസ്ഥാനിൽ.
Previous Post Next Post
Italian Trulli
Italian Trulli