Trending

ക്രസ്റ്റ് കൂളിമാട് പ്രവാസി ടീ ടോക്ക് സംഘടിപ്പിച്ചു.



കൂളിമാട്: ക്രസ്റ്റ് കൂളിമാട് പ്രവാസി ടീ ടോക്ക് സംഘടിപ്പിച്ചു. കൂളിമാടിൻ്റെ വിദ്യാഭ്യാസ ആരോഗ്യ വനിതാ ശാക്തീകരണ ജീവകാരുണ്യ പദ്ധതികൾ ചർച്ച ചെയ്തു. വർക്കിംഗ് ചെയർമാൻ കെ.ടി.എ നാസറിൻ്റെ അധ്യക്ഷതയിൽ മഹല്ല് കമ്മിറ്റി പ്രസിഡണ്ട് കെ.എ. ഖാദർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

ജ: സെക്രട്ടറി കെ.വീരാൻകുട്ടി ഹാജി, ക്രസ്റ്റ് കൺവീനർ അയ്യൂബ് കൂളിമാട്, കെ.എ റഫീഖ്, ടി.സി റഷീദ്, ടി.വി ഇഖ്ബാൽ, കെ.കെ ഫൈസൽ, ഇ കുഞ്ഞോയി, പ്രവാസികളായ ഇ.കെ ജമാൽ, സി നവാസ്, കെ ജലീൽ, കെ.പി ബഷീർ, എ.ടി സമദ്, ഷബിൻ മുഹമ്മദ്, കെ ഫായിസ് എന്നിവർ സംസാരിച്ചു.
Previous Post Next Post
Italian Trulli
Italian Trulli